{
 "meta": {
  "title": "Kerala Gen Z Survey 2026",
  "responses": 399,
  "fieldworkStart": "2026-05-21",
  "fieldworkEnd": "2026-06-28",
  "questions": 38
 },
 "questions": [
  {
   "id": "q1",
   "slug": "age-group",
   "section": "demographics",
   "question": "Age Group",
   "questionMl": "",
   "total": 399,
   "options": [
    {
     "label": "24",
     "labelMl": "",
     "count": 297,
     "pct": 74.4
    },
    {
     "label": "19",
     "labelMl": "",
     "count": 65,
     "pct": 16.3
    },
    {
     "label": "29",
     "labelMl": "",
     "count": 37,
     "pct": 9.3
    }
   ]
  },
  {
   "id": "q2",
   "slug": "gender",
   "section": "demographics",
   "question": "Gender Identity",
   "questionMl": "",
   "total": 399,
   "options": [
    {
     "label": "Male",
     "labelMl": "",
     "count": 290,
     "pct": 72.7
    },
    {
     "label": "Female",
     "labelMl": "",
     "count": 109,
     "pct": 27.3
    }
   ]
  },
  {
   "id": "q3",
   "slug": "geographic-setting",
   "section": "demographics",
   "question": "Geographic Setting",
   "questionMl": "",
   "total": 399,
   "options": [
    {
     "label": "Rural Panchayat",
     "labelMl": "ഗ്രാമപഞ്ചായത്ത്",
     "count": 322,
     "pct": 80.7
    },
    {
     "label": "Semi-Urban / Municipality",
     "labelMl": "അർദ്ധ-നഗരം / മുൻസിപ്പാലിറ്റി",
     "count": 64,
     "pct": 16.0
    },
    {
     "label": "Urban Corporation",
     "labelMl": "നഗരസഭ / കോർപ്പറേഷൻ",
     "count": 13,
     "pct": 3.3
    }
   ]
  },
  {
   "id": "q4",
   "slug": "district",
   "section": "demographics",
   "question": "District of Residence",
   "questionMl": "താമസിക്കുന്ന ജില്ല",
   "total": 399,
   "options": [
    {
     "label": "Malappuram",
     "labelMl": "",
     "count": 194,
     "pct": 48.6
    },
    {
     "label": "Kozhikode",
     "labelMl": "",
     "count": 57,
     "pct": 14.3
    },
    {
     "label": "Palakkad",
     "labelMl": "",
     "count": 46,
     "pct": 11.5
    },
    {
     "label": "Kasaragod",
     "labelMl": "",
     "count": 36,
     "pct": 9.0
    },
    {
     "label": "Kannur",
     "labelMl": "",
     "count": 29,
     "pct": 7.3
    },
    {
     "label": "Thrissur",
     "labelMl": "",
     "count": 14,
     "pct": 3.5
    },
    {
     "label": "Ernakulam",
     "labelMl": "",
     "count": 12,
     "pct": 3.0
    },
    {
     "label": "Alappuzha",
     "labelMl": "",
     "count": 5,
     "pct": 1.3
    },
    {
     "label": "Wayanad",
     "labelMl": "",
     "count": 3,
     "pct": 0.8
    },
    {
     "label": "Kollam",
     "labelMl": "",
     "count": 2,
     "pct": 0.5
    },
    {
     "label": "Thiruvananthapuram",
     "labelMl": "",
     "count": 1,
     "pct": 0.3
    }
   ]
  },
  {
   "id": "q5",
   "slug": "education-level",
   "section": "demographics",
   "question": "Highest Completed / Ongoing Educational Level",
   "questionMl": "നിലവിലെ/പൂർത്തിയാക്കിയ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത",
   "total": 399,
   "options": [
    {
     "label": "General Arts & Science Degree",
     "labelMl": "",
     "count": 176,
     "pct": 44.1
    },
    {
     "label": "Higher Secondary (Plus Two)",
     "labelMl": "",
     "count": 152,
     "pct": 38.1
    },
    {
     "label": "Professional/Technical Degree (B.Tech, MBBS, LLB, etc.)",
     "labelMl": "",
     "count": 41,
     "pct": 10.3
    },
    {
     "label": "Post-Graduation / PhD",
     "labelMl": "",
     "count": 22,
     "pct": 5.5
    },
    {
     "label": "SSLC",
     "labelMl": "",
     "count": 8,
     "pct": 2.0
    }
   ]
  },
  {
   "id": "q6",
   "slug": "religion",
   "section": "demographics",
   "question": "Religious Affiliation",
   "questionMl": "മതവിഭാഗം",
   "total": 399,
   "options": [
    {
     "label": "Islam",
     "labelMl": "ഇസ്ലാം",
     "count": 387,
     "pct": 97.0
    },
    {
     "label": "Hinduism",
     "labelMl": "ഹിന്ദു",
     "count": 8,
     "pct": 2.0
    },
    {
     "label": "Prefer not to say",
     "labelMl": "വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല",
     "count": 3,
     "pct": 0.8
    },
    {
     "label": "Christianity",
     "labelMl": "ക്രിസ്ത്യൻ",
     "count": 1,
     "pct": 0.3
    }
   ]
  },
  {
   "id": "q7",
   "slug": "daily-screen-time",
   "section": "digital-wellbeing",
   "question": "What is your average daily smartphone screen time?",
   "questionMl": "നിങ്ങൾ ഒരു ദിവസം ശരാശരി എത്ര സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കാറുണ്ട്?",
   "total": 399,
   "options": [
    {
     "label": "3 to 6 hoursr",
     "labelMl": "",
     "count": 232,
     "pct": 58.1
    },
    {
     "label": "More than 6 hours",
     "labelMl": "",
     "count": 112,
     "pct": 28.1
    },
    {
     "label": "Less than 3 hours",
     "labelMl": "",
     "count": 55,
     "pct": 13.8
    }
   ]
  },
  {
   "id": "q8",
   "slug": "most-disruptive-phone-habit",
   "section": "digital-wellbeing",
   "question": "Which smartphone habit causes you the most disruption in daily life?",
   "questionMl": "താഴെ പറയുന്ന ഏത് ശീലമാണ് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്?",
   "total": 399,
   "options": [
    {
     "label": "Mindlessly scrolling short-form videos (Reels/Shorts) for hours",
     "labelMl": "മണിക്കൂറുകളോളം ഇൻസ്റ്റാഗ്രാം റീൽസോ യൂട്യൂബ് ഷോർട്സോ സ്ക്രോൾ ചെയ്യുക",
     "count": 240,
     "pct": 60.2
    },
    {
     "label": "Interrupting study/work immediately to reply to chat messages",
     "labelMl": "പഠനത്തിനിടയിലും മെസ്സേജ് വരുമ്പോൾ തന്നെ മറുപടി നൽകുക",
     "count": 100,
     "pct": 25.1
    },
    {
     "label": "Feeling anxious or restless when the phone is away from me",
     "labelMl": "ഫോൺ കയ്യിലില്ലാത്തപ്പോൾ കടുത്ത ആശങ്കയോ അസ്വസ്ഥതയോ തോന്നുക",
     "count": 32,
     "pct": 8.0
    },
    {
     "label": "Checking notifications late at night past midnight in bed",
     "labelMl": "അർദ്ധരാത്രി കഴിഞ്ഞും കിടക്കയിൽ ഇരുന്ന് നോട്ടിഫിക്കേഷനുകൾ നോക്കുക",
     "count": 27,
     "pct": 6.8
    }
   ]
  },
  {
   "id": "q9",
   "slug": "sleep-challenges",
   "section": "digital-wellbeing",
   "question": "How frequently do you face sleep challenges (insomnia, late sleep, waking up tired)?",
   "questionMl": "നിങ്ങൾക്ക് പതിവായി ഉറക്കക്കുറവോ ക്ഷീണമോ അനുഭവപ്പെടാറുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Rarely",
     "labelMl": "അപൂർവ്വമായി മാത്രം",
     "count": 163,
     "pct": 40.9
    },
    {
     "label": "A few times a week",
     "labelMl": "ആഴ്ചയിൽ ചില ദിവസങ്ങളിൽ",
     "count": 123,
     "pct": 30.8
    },
    {
     "label": "Almost every night",
     "labelMl": "മിക്കവാറും എല്ലാ ദിവസവും",
     "count": 61,
     "pct": 15.3
    },
    {
     "label": "Never",
     "labelMl": "ഒരിക്കലുമില്ല",
     "count": 52,
     "pct": 13.0
    }
   ]
  },
  {
   "id": "q10",
   "slug": "anxiety-isolation-frequency",
   "section": "digital-wellbeing",
   "question": "How often do you experience sudden feelings of isolation, career anxiety, or unprovoked panic?",
   "questionMl": "കാരണമില്ലാത്ത പെട്ടെന്നുള്ള കരിയർ ആശങ്കയോ, ഒറ്റപ്പെടലോ, ഭയമോ നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Sometimes",
     "labelMl": "ചിലപ്പോഴൊക്കെ",
     "count": 151,
     "pct": 37.8
    },
    {
     "label": "Frequently",
     "labelMl": "പലപ്പോഴും ഉണ്ടാകാറുണ്ട്",
     "count": 134,
     "pct": 33.6
    },
    {
     "label": "Almost daily",
     "labelMl": "മിക്കവാറും ദിവസവും",
     "count": 60,
     "pct": 15.0
    },
    {
     "label": "Rarely/Never",
     "labelMl": "അപൂർവ്വമായി / ഒരിക്കലുമില്ല",
     "count": 54,
     "pct": 13.5
    }
   ]
  },
  {
   "id": "q11",
   "slug": "stress-coping-mechanism",
   "section": "digital-wellbeing",
   "question": "If you experience severe emotional stress, what is your immediate coping mechanism?",
   "questionMl": "നിങ്ങൾക്ക് കടുത്ത മാനസിക വിഷമം ഉണ്ടാകുമ്പോൾ അതിനെ മറികടക്കാൻ സാധാരണയായി എന്താണ് ചെയ്യാറുള്ളത്?",
   "total": 399,
   "options": [
    {
     "label": "Isolating myself and internalizing the problem",
     "labelMl": "ആരോടും മിണ്ടാതെ മാറിനിൽക്കും",
     "count": 167,
     "pct": 41.9
    },
    {
     "label": "Sharing my feelings with real-life friends or family",
     "labelMl": "സുഹൃത്തുക്കളോടോ കുടുംബത്തോടോ കാര്യങ്ങൾ തുറന്നുപറയും",
     "count": 136,
     "pct": 34.1
    },
    {
     "label": "Escaping into social media scrolling or binge-watching",
     "labelMl": "സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുകയോ വീഡിയോകൾ കാണുകയോ ചെയ്യും",
     "count": 89,
     "pct": 22.3
    },
    {
     "label": "Seeking professional psychological counseling",
     "labelMl": "ഒരു ഡോക്ടറുടെയോ കൗൺസിലറുടെയോ സഹായം തേടും",
     "count": 7,
     "pct": 1.8
    }
   ]
  },
  {
   "id": "q12",
   "slug": "degree-job-readiness",
   "section": "education-employability",
   "question": "Do you currently feel that your formal college degree can secure you an immediate, industry-ready job?",
   "questionMl": "നിങ്ങളുടെ കോളേജ് ബിരുദം വഴി ഉടനടി ഒരു മികച്ച ജോലി ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Only partially sufficient",
     "labelMl": "ഓരളവിന് മാത്രം മതിയെന്നേ ഉള്ളൂ",
     "count": 180,
     "pct": 45.1
    },
    {
     "label": "No, it is completely insufficient",
     "labelMl": "ഇല്ല, ഇത് ഒട്ടും മതിയായതല്ല",
     "count": 111,
     "pct": 27.8
    },
    {
     "label": "Yes, it is fully sufficient",
     "labelMl": "അതെ, ഇത് പൂർണ്ണമായും മതിയായതാണ്",
     "count": 108,
     "pct": 27.1
    }
   ]
  },
  {
   "id": "q13",
   "slug": "biggest-education-flaw",
   "section": "education-employability",
   "question": "What do you believe is the single biggest flaw in Kerala's higher education system?",
   "questionMl": "കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പോരായ്മയായി നിങ്ങൾക്ക് തോന്നുന്നത് എന്താണ്?",
   "total": 399,
   "options": [
    {
     "label": "Outdated theoretical syllabus with zero practical training",
     "labelMl": "പ്രായോഗിക പരിശീലനമില്ലാത്ത പഴഞ്ചൻ സിലബസ്",
     "count": 225,
     "pct": 56.4
    },
    {
     "label": "Complete lack of corporate campus placements",
     "labelMl": "ക്യാമ്പസ് പ്ലേസ്‌മെന്റുകളുടെ പൂർണ്ണമായ അഭാവം",
     "count": 97,
     "pct": 24.3
    },
    {
     "label": "Systemic delays in examinations and results",
     "labelMl": "പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും വൈകുന്നത്",
     "count": 44,
     "pct": 11.0
    },
    {
     "label": "Lack of qualified, industry-experienced professors",
     "labelMl": "പ്രായോഗിക പരിചയമുള്ള പ്രൊഫസർമാരുടെ കുറവ്",
     "count": 33,
     "pct": 8.3
    }
   ]
  },
  {
   "id": "q14",
   "slug": "how-skills-are-acquired",
   "section": "education-employability",
   "question": "How do you primarily acquire modern, industry-relevant skills today?",
   "questionMl": "തൊഴിലിന് ആവശ്യമായ ആധുനിക കഴിവുകൾ നിങ്ങൾ പ്രധാനമായും എവിടെ നിന്നാണ് പഠിച്ചെടുക്കുന്നത്?",
   "total": 399,
   "options": [
    {
     "label": "YouTube and free open-source materials",
     "labelMl": "യൂട്യൂബും മറ്റ് ഫ്രീ സൈറ്റുകളും വഴി",
     "count": 200,
     "pct": 50.1
    },
    {
     "label": "Strictly from my formal college classes",
     "labelMl": "പൂർണ്ണമായും എന്റെ കോളേജ് ക്ലാസുകളിൽ നിന്ന് മാത്രം",
     "count": 131,
     "pct": 32.8
    },
    {
     "label": "Paid online certification courses (Udemy, Coursera, etc.)",
     "labelMl": "പണം നൽകിയുള്ള ഓൺലൈൻ കോഴ്സുകൾ വഴി",
     "count": 61,
     "pct": 15.3
    },
    {
     "label": "Government training setups (ASAP Kerala, K-DISC)",
     "labelMl": "സർക്കാർ പരിശീലന കേന്ദ്രങ്ങൾ വഴി",
     "count": 7,
     "pct": 1.8
    }
   ]
  },
  {
   "id": "q15",
   "slug": "generative-ai-use",
   "section": "ai-in-education",
   "question": "How often do you use generative AI tools (like ChatGPT) to assist or complete your academic work?",
   "questionMl": "പഠന കാര്യങ്ങൾക്കായി നിങ്ങൾ ചാറ്റ് ജിപിടി (ChatGPT) പോലുള്ള എഐ ടൂളുകൾ ഉപയോഗിക്കാറുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Daily / For almost all assignments",
     "labelMl": "ദിവസവും / മിക്ക അസ്സൈൻമെന്റുകൾക്കും",
     "count": 231,
     "pct": 57.9
    },
    {
     "label": "Occasionally for reference",
     "labelMl": "ചിലപ്പോഴൊക്കെ ആവശ്യങ്ങൾക്ക് മാത്രം",
     "count": 151,
     "pct": 37.8
    },
    {
     "label": "Extremely rarely",
     "labelMl": "വളരെ അപൂർവ്വമായി മാത്രം",
     "count": 16,
     "pct": 4.0
    },
    {
     "label": "Never",
     "labelMl": "ഒരിക്കലുമില്ല",
     "count": 1,
     "pct": 0.3
    }
   ]
  },
  {
   "id": "q16",
   "slug": "most-valued-cv-asset",
   "section": "education-employability",
   "question": "Which educational resource do you value most to make your resume/CV employable?",
   "questionMl": "നിങ്ങളുടെ ബയോഡാറ്റയിൽ (CV) കൂടുതൽ തൊഴിൽ മൂല്യം നൽകുന്നത് എന്താണെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്?",
   "total": 399,
   "options": [
    {
     "label": "The prestige and percentage of my University Degree",
     "labelMl": "സർവ്വകലാശാലാ ബിരുദ സർട്ടിഫിക്കറ്റും മാർക്കും",
     "count": 158,
     "pct": 39.6
    },
    {
     "label": "A strong portfolio of independent practical projects",
     "labelMl": "നിങ്ങൾ സ്വയം ചെയ്ത പ്രായോഗിക പ്രൊജക്റ്റുകളുടെ പോർട്ട്ഫോളിയോ",
     "count": 116,
     "pct": 29.1
    },
    {
     "label": "Global skill certifications (Google, AWS, etc.)",
     "labelMl": "അന്താരാഷ്ട്ര സ്കിൽ സർട്ടിഫിക്കറ്റുകൾ",
     "count": 79,
     "pct": 19.8
    },
    {
     "label": "Letters of recommendation from intense internships",
     "labelMl": "മികച്ച സ്ഥാപനങ്ങളിൽ ചെയ്ത ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റുകൾ",
     "count": 46,
     "pct": 11.5
    }
   ]
  },
  {
   "id": "q17",
   "slug": "migration-interest",
   "section": "migration-intent",
   "question": "Are you personally interested in or planning to migrate outside of Kerala for studies or a career?",
   "questionMl": "നിങ്ങളുടെ പഠനത്തിനായോ കരിയറിനായോ കേരളത്തിന് പുറത്തേക്ക് (വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ) കുടിയേറാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ അതോ പ്ലാൻ ചെയ്യുന്നുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Yes, I am interested / planning to migrate",
     "labelMl": "അതെ, എനിക്ക് താല്പര്യമുണ്ട് / പ്ലാൻ ചെയ്യുന്നുണ്ട്",
     "count": 270,
     "pct": 67.7
    },
    {
     "label": "No, I intend to stay and build my career inside Kerala",
     "labelMl": "ഇല്ല, കേരളത്തിൽ തന്നെ തുടർന്ന് കരിയർ കെട്ടിപ്പടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്",
     "count": 129,
     "pct": 32.3
    }
   ]
  },
  {
   "id": "q18",
   "slug": "migration-within-24-months",
   "section": "migration-intent",
   "question": "Are you actively planning to migrate outside of Kerala within the next 24 months?",
   "questionMl": "അടുത്ത 24 മാസത്തിനുള്ളിൽ നിങ്ങൾ കേരളത്തിന് പുറത്തേക്ക് കുടിയേറാൻ പ്ലാൻ ചെയ്യുന്നുണ്ടോ?",
   "total": 270,
   "options": [
    {
     "label": "Undecided",
     "labelMl": "തീരുമാനിച്ചിട്ടില്ല",
     "count": 112,
     "pct": 41.5
    },
    {
     "label": "Yes, definitely",
     "labelMl": "അതെ, തീർച്ചയായും",
     "count": 87,
     "pct": 32.2
    },
    {
     "label": "No, I intend to stay in Kerala",
     "labelMl": "ഇല്ല, കേരളത്തിൽ തന്നെ തുടരും",
     "count": 71,
     "pct": 26.3
    }
   ]
  },
  {
   "id": "q19",
   "slug": "migration-primary-driver",
   "section": "migration-intent",
   "question": "What is the primary driving factor behind your desire to leave Kerala?",
   "questionMl": "കേരളം വിട്ടുപോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം എന്താണ്?",
   "total": 270,
   "options": [
    {
     "label": "Low entry-level salaries and lack of major industries",
     "labelMl": "കുറഞ്ഞ ശമ്പളവും വൻകിട വ്യവസായങ്ങളുടെ അഭാവവും",
     "count": 136,
     "pct": 50.4
    },
    {
     "label": "Superior quality of education and research abroad",
     "labelMl": "വിദേശത്തെ മികച്ച വിദ്യാഭ്യാസ നിലവാരവും സൗകര്യങ്ങളും",
     "count": 82,
     "pct": 30.4
    },
    {
     "label": "High moral policing and lack of lifestyle freedom",
     "labelMl": "അമിതമായ സാമൂഹിക നിയന്ത്രണങ്ങളും വ്യക്തിസ്വാതന്ത്ര്യക്കുറവും",
     "count": 41,
     "pct": 15.2
    },
    {
     "label": "I do not want to leave Kerala",
     "labelMl": "എനിക്ക് കേരളം വിട്ടുപോകാൻ താല്പര്യമില്ല",
     "count": 11,
     "pct": 4.1
    }
   ]
  },
  {
   "id": "q20",
   "slug": "migration-influence",
   "section": "migration-intent",
   "question": "Who or what has influenced your migration aspirations the most?",
   "questionMl": "കുടിയേറാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആരാണ്/എന്താണ്?",
   "total": 270,
   "options": [
    {
     "label": "Entirely my own independent choice",
     "labelMl": "പൂർണ്ണമായും എന്റെ സ്വന്തം തീരുമാനം",
     "count": 124,
     "pct": 45.9
    },
    {
     "label": "Parental and family expectations",
     "labelMl": "മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ",
     "count": 71,
     "pct": 26.3
    },
    {
     "label": "Peer groups and seeing friends move abroad",
     "labelMl": "സുഹൃത്തുക്കളും മറ്റുള്ളവരും വിദേശത്ത് പോകുന്നത് കാണുന്നത് വഴി",
     "count": 47,
     "pct": 17.4
    },
    {
     "label": "Social media content and migration agencies",
     "labelMl": "സോഷ്യൽ മീഡിയയും കുടിയേറ്റ ഏജൻസികളും",
     "count": 28,
     "pct": 10.4
    }
   ]
  },
  {
   "id": "q21",
   "slug": "intent-to-return",
   "section": "migration-intent",
   "question": "If you migrate abroad, do you intend to return and permanently settle down in Kerala in the future?",
   "questionMl": "നിങ്ങൾ വിദേശത്തേക്ക് പോയാൽ ഭാവിയിൽ കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?",
   "total": 270,
   "options": [
    {
     "label": "Yes, after earning enough wealth",
     "labelMl": "അതെ, ആവശ്യത്തിന് സമ്പാദിച്ച ശേഷം",
     "count": 202,
     "pct": 74.8
    },
    {
     "label": "No, I want to settle abroad permanently",
     "labelMl": "ഇല്ല, അവിടെ സ്ഥിരമായി താമസമാക്കും",
     "count": 30,
     "pct": 11.1
    },
    {
     "label": "I have no plans to migrate",
     "labelMl": "എനിക്ക് കുടിയേറാൻ പ്ലാനില്ല",
     "count": 19,
     "pct": 7.0
    },
    {
     "label": "Only post-retirement",
     "labelMl": "റിട്ടയർമെന്റിന് ശേഷം മാത്രം",
     "count": 19,
     "pct": 7.0
    }
   ]
  },
  {
   "id": "q22",
   "slug": "stay-at-35k-salary",
   "section": "migration-intent",
   "question": "Would you confidently choose to stay in Kerala if entry-level salaries in your field reached at least ₹35,000/month?",
   "questionMl": "നിങ്ങളുടെ മേഖലയിൽ തുടക്കക്കാർക്ക് കുറഞ്ഞത് 35,000 രൂപ മാസശമ്പളം ലഭിക്കുകയാണെങ്കിൽ നിങ്ങൾ സന്തോഷത്തോടെ കേരളത്തിൽ തുടരുമോ?",
   "total": 270,
   "options": [
    {
     "label": "Yes, absolutely",
     "labelMl": "അതെ, തീർച്ചയായും",
     "count": 142,
     "pct": 52.6
    },
    {
     "label": "No, I would still migrate for a better global lifestyle",
     "labelMl": "ഇല്ല, മെച്ചപ്പെട്ട ജീവിതരീതിക്കായി ഞാൻ അപ്പോഴും വിദേശത്ത് പോകും",
     "count": 83,
     "pct": 30.7
    },
    {
     "label": "Neutral / Undecided",
     "labelMl": "ഒരു തീരുമാനവുമില്ല",
     "count": 45,
     "pct": 16.7
    }
   ]
  },
  {
   "id": "q23",
   "slug": "grama-sabha-attendance",
   "section": "civic-engagement",
   "question": "Have you ever physically attended a local civic governance platform, such as a Grama Sabha or open ward meeting?",
   "questionMl": "നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങളുടെ നാട്ടിലെ ഗ്രാമസഭകളിലോ വാർഡ് കമ്മിറ്റികളിലോ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ?",
   "total": 399,
   "options": [
    {
     "label": "No, I have no idea how local ward governance functions",
     "labelMl": "ഇല്ല, ഇത് എപ്പോഴാണ് എവിടെയാണ് നടക്കുന്നത് എന്ന് എനിക്ക് യാതൊരു അറിവുമില്ല",
     "count": 229,
     "pct": 57.4
    },
    {
     "label": "No, but I know how and when they occur",
     "labelMl": "ഇല്ല, പക്ഷെ എപ്പോഴാണ് നടക്കാറുള്ളത് എന്ന് അറിയാം",
     "count": 107,
     "pct": 26.8
    },
    {
     "label": "Yes, multiple times actively",
     "labelMl": "അതെ, ഒന്നിലധികം തവണ സജീവമായി പങ്കെടുത്തിട്ടുണ്ട്",
     "count": 38,
     "pct": 9.5
    },
    {
     "label": "Yes, exactly once",
     "labelMl": "അതെ, കൃത്യം ഒരു തവണ",
     "count": 25,
     "pct": 6.3
    }
   ]
  },
  {
   "id": "q24",
   "slug": "civic-issue-reporting-channel",
   "section": "civic-engagement",
   "question": "If a major civic infrastructure issue (e.g., severe road damage or waste accumulation) happens in your locality, how would you prefer to report it?",
   "questionMl": "നിങ്ങളുടെ പ്രദേശത്ത് ഒരു വലിയ പൊതുപ്രശ്നം ഉണ്ടായാൽ (റോഡ് തകരുകയോ മാലിന്യ പ്രശ്നമോ ഉണ്ടായാൽ) നിങ്ങൾ അത് എങ്ങനെ പരിഹരിക്കാനാണ് ശ്രമിക്കുക?",
   "total": 399,
   "options": [
    {
     "label": "Informing local political youth clubs or doing nothing",
     "labelMl": "നാട്ടിലെ രാഷ്ട്രീയ ക്ലബ്ബുകാരെ അറിയിക്കും അല്ലെങ്കിൽ ഒന്നും ചെയ്യാൻ നിൽക്കില്ല",
     "count": 178,
     "pct": 44.6
    },
    {
     "label": "Submitting a formal, physical written complaint directly to the Ward Member/Panchayat Office",
     "labelMl": "വാർഡ് മെമ്പർക്കോ പഞ്ചായത്തിനോ നേരിട്ട് പോയി എഴുതിപ്പരാതി നൽകും",
     "count": 150,
     "pct": 37.6
    },
    {
     "label": "Uploading details digitally to state governance portals like the Chief Minister’s Cell or K-SMART app",
     "labelMl": "കെ-സ്മാർട്ട് (K-SMART) ആപ്പ് വഴിയോ മുഖ്യമന്ത്രിയുടെ പോർട്ടൽ വഴിയോ ഓൺലൈനായി പരാതി നൽകും",
     "count": 36,
     "pct": 9.0
    },
    {
     "label": "Posting public photos on social media (X/Facebook) and tagging politicians/collectors",
     "labelMl": "ഫോട്ടോയെടുത്ത് ജനപ്രതിനിധികളെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിടും",
     "count": 35,
     "pct": 8.8
    }
   ]
  },
  {
   "id": "q25",
   "slug": "politics-as-career",
   "section": "civic-engagement",
   "question": "What is your baseline perception regarding joining active, mainstream political frameworks as a legitimate career option?",
   "questionMl": "കേരളത്തിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഒരു നല്ല കരിയർ ആയി കടന്നുവരുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു?",
   "total": 399,
   "options": [
    {
     "label": "Neutral",
     "labelMl": "പ്രത്യേക അഭിപ്രായമില്ല",
     "count": 147,
     "pct": 36.8
    },
    {
     "label": "Highly respect it and desire to enter policy leadership",
     "labelMl": "വളരെ ബഹുമാനത്തോടെ കാണുന്നു, ലീഡർഷിപ്പിലേക്ക് വരാൻ എനിക്ക് താല്പര്യമുണ്ട്",
     "count": 123,
     "pct": 30.8
    },
    {
     "label": "Respect it conceptually, but believe clean citizens cannot survive the current corruption",
     "labelMl": "നല്ലതാണ്, പക്ഷെ നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവിടെ നിലനിൽക്കാൻ പറ്റില്ല",
     "count": 116,
     "pct": 29.1
    },
    {
     "label": "View it with total cynicism, disgust, and complete avoidance",
     "labelMl": "കടുത്ത വെറുപ്പോടെയും താല്പര്യക്കുറവോടെയും മാത്രമാണ് ഞാൻ അതിനെ കാണുന്നത്",
     "count": 13,
     "pct": 3.3
    }
   ]
  },
  {
   "id": "q26",
   "slug": "awareness-youth-schemes",
   "section": "civic-engagement",
   "question": "Are you personally aware of the specific project funds and development welfare schemes kept exclusively for youth development in your local Panchayat budget?",
   "questionMl": "പഞ്ചായത്ത് ബഡ്ജറ്റിൽ യുവാക്കളുടെ വികസനത്തിനായി മാത്രമായി മാറ്റിവെക്കുന്ന ഫണ്ടുകളെയും പദ്ധതികളെയും കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Completely unaware of youth-centric public budgeting",
     "labelMl": "പൂർണ്ണമായും അറിവില്ല",
     "count": 221,
     "pct": 55.4
    },
    {
     "label": "Vaguely aware of its existence",
     "labelMl": "ചെറിയ കേട്ടറിവ് മാത്രമുണ്ട്",
     "count": 146,
     "pct": 36.6
    },
    {
     "label": "Yes, thoroughly informed",
     "labelMl": "അതെ, വ്യക്തമായി അറിയാം",
     "count": 32,
     "pct": 8.0
    }
   ]
  },
  {
   "id": "q27",
   "slug": "why-gen-z-avoids-ward-sabhas",
   "section": "civic-engagement",
   "question": "Why do you believe Gen Z significantly avoids physical public consultation meetings like ward sabhas?",
   "questionMl": "നാട്ടിലെ ഗ്രാമസഭകളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ യുവാക്കൾ മടിക്കുന്നതിന്റെ പ്രധാന കാരണം എന്താണെന്നാണ് കരുതുന്നത്?",
   "total": 399,
   "options": [
    {
     "label": "They are entirely monopolized by older generations who disregard youth inputs",
     "labelMl": "അവ പൂർണ്ണമായും പ്രായമായ ആളുകളുടെ നിയന്ത്രണത്തിലാണ്, അവർ യുവാക്കളെ ഗൗനിക്കാറില്ല",
     "count": 188,
     "pct": 47.1
    },
    {
     "label": "The physical meeting timings heavily conflict with our modern academic/corporate work shifts",
     "labelMl": "മീറ്റിംഗുകളുടെ സമയം എന്റെ പഠനവുമായി/ജോലിയുമായി ഒത്തുപോകാറില്ല",
     "count": 74,
     "pct": 18.5
    },
    {
     "label": "Digital governance alternatives are simply faster and cleaner to use",
     "labelMl": "നേരിട്ട് പോകുന്നതിനേക്കാൾ ഓൺലൈൻ വഴിയാണ് കാര്യങ്ങൾ വേഗത്തിൽ നടക്കുന്നത്",
     "count": 69,
     "pct": 17.3
    },
    {
     "label": "They are overly politicized and hostile to independent youth voices",
     "labelMl": "അവ കടുത്ത പാർട്ടി രാഷ്ട്രീയ അതിപ്രസരമുള്ള ഇടങ്ങളാണ്, സാധാരണക്കാർക്ക് പറ്റിയതല്ല",
     "count": 68,
     "pct": 17.0
    }
   ]
  },
  {
   "id": "q28",
   "slug": "entrepreneurship-interest",
   "section": "entrepreneurship",
   "question": "Are you personally interested in starting your own business, startup, or local venture in Kerala?",
   "questionMl": "കേരളത്തിൽ സ്വന്തമായി ഒരു ബിസിനസ്സോ, സ്റ്റാർട്ടപ്പോ, ചെറുകിട സംരംഭമോ തുടങ്ങാൻ നിങ്ങൾക്ക് വ്യക്തിപരമായി താല്പര്യമുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Yes, I have a strong interest in entrepreneurship",
     "labelMl": "അതെ, എനിക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ താല്പര്യമുണ്ട്",
     "count": 260,
     "pct": 65.2
    },
    {
     "label": "No, I strictly prefer pursuing standard employment and job safety",
     "labelMl": "ഇല്ല, സുരക്ഷിതമായ ഒരു ജോലിക്ക് പോകാനാണ് ഞാൻ താല്പര്യപ്പെടുന്നത്",
     "count": 139,
     "pct": 34.8
    }
   ]
  },
  {
   "id": "q29",
   "slug": "business-vs-secure-job",
   "section": "entrepreneurship",
   "question": "Would you prefer starting your own local business venture over a secure government/corporate job?",
   "questionMl": "ഒരു സുരക്ഷിതമായ ജോലിക്ക് പോകുന്നതിനേക്കാൾ സ്വന്തമായി ഒരു ബിസിനസ്സ്/സംരംഭം തുടങ്ങാൻ നിങ്ങൾ താല്പര്യപ്പെടുമോ?",
   "total": 260,
   "options": [
    {
     "label": "Yes, I highly prefer entrepreneurship",
     "labelMl": "അതെ, എനിക്ക് സ്വന്തം ബിസിനസ്സിനോടാണ് താല്പര്യം",
     "count": 182,
     "pct": 70.0
    },
    {
     "label": "Undecided",
     "labelMl": "തീരുമാനിച്ചിട്ടില്ല",
     "count": 44,
     "pct": 16.9
    },
    {
     "label": "No, I strictly prefer the safety of employment",
     "labelMl": "ഇല്ല, എനിക്ക് സുരക്ഷിതമായ ജോലിയാണ് താല്പര്യം",
     "count": 34,
     "pct": 13.1
    }
   ]
  },
  {
   "id": "q30",
   "slug": "startup-barrier",
   "section": "entrepreneurship",
   "question": "What is the single greatest structural barrier keeping you from launching a startup in Kerala?",
   "questionMl": "കേരളത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന പ്രധാന തടസ്സം എന്താണ്?",
   "total": 260,
   "options": [
    {
     "label": "Total lack of business mentorship, incubation cells, and networking",
     "labelMl": "ബിസിനസ്സ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ കുറവ്",
     "count": 113,
     "pct": 43.5
    },
    {
     "label": "Fear of bureaucratic delays, red tape, and complex licensing regulations",
     "labelMl": "സർക്കാർ ഓഫീസുകളിലെ പേപ്പർവർക്കുകളും അനുമതി ലഭിക്കാനുള്ള താമസവും",
     "count": 67,
     "pct": 25.8
    },
    {
     "label": "Inability to secure initial seed capital or collateral-free bank loans",
     "labelMl": "ബാങ്കുകളിൽ നിന്ന് ഈടില്ലാതെ ലോണോ മൂലധനമോ ലഭിക്കാത്തത്",
     "count": 48,
     "pct": 18.5
    },
    {
     "label": "Intense family pressure to choose job safety over business risk",
     "labelMl": "റിസ്ക് എടുക്കാതെ ജോലിക്ക് പോകാനുള്ള കുടുംബത്തിന്റെ കടുത്ത സമ്മർദ്ദം",
     "count": 32,
     "pct": 12.3
    }
   ]
  },
  {
   "id": "q31",
   "slug": "society-view-of-entrepreneurs",
   "section": "entrepreneurship",
   "question": "How does the general local society in Kerala view a young independent entrepreneur?",
   "questionMl": "കേരളത്തിലെ പൊതുസമൂഹം സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന യുവാക്കളെ എങ്ങനെയാണ് വിലയിരുത്തുന്നത്?",
   "total": 260,
   "options": [
    {
     "label": "With respect, celebrating them as innovative community leaders",
     "labelMl": "മികച്ച ബഹുമാനത്തോടെയും പുരോഗമനപരമായ രീതിയിലും",
     "count": 117,
     "pct": 45.0
    },
    {
     "label": "With heavy suspicion, viewing business as a highly unstable gamble",
     "labelMl": "കടുത്ത സംശയത്തോടെയും ഇതൊരു വലിയ റിസ്ക് ആണെന്ന രീതിയിലും",
     "count": 101,
     "pct": 38.8
    },
    {
     "label": "As a secondary career choice compared to standard employment",
     "labelMl": "ഒരു സ്ഥിര ജോലി ഇല്ലാത്തതുകൊണ്ട് മാത്രം ബിസിനസ്സിലേക്ക് ഇറങ്ങിയ ആളായി",
     "count": 42,
     "pct": 16.2
    }
   ]
  },
  {
   "id": "q32",
   "slug": "kerala-startup-mission-awareness",
   "section": "entrepreneurship",
   "question": "Are you personally aware of the financial startup grants, incubation cells, and funding tools offered by the Kerala Startup Mission (KSUM)?",
   "questionMl": "കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നൽകുന്ന സാമ്പത്തിക സഹായങ്ങളെയും ഗ്രാൻ്റുകളെയും കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ?",
   "total": 260,
   "options": [
    {
     "label": "Completely unaware of its existence",
     "labelMl": "പൂർണ്ണമായും അറിവില്ല",
     "count": 136,
     "pct": 52.3
    },
    {
     "label": "I have heard the name but have zero knowledge of its schemes",
     "labelMl": "കേട്ടറിവ് മാത്രമുണ്ട്, പദ്ധതികളെക്കുറിച്ച് കൃത്യമായി അറിയില്ല",
     "count": 96,
     "pct": 36.9
    },
    {
     "label": "Yes, and I fully understand how to apply",
     "labelMl": "അതെ, വ്യക്തമായി അറിയാം (എങ്ങനെ അപേക്ഷിക്കണം എന്ന് അറിയാം)",
     "count": 28,
     "pct": 10.8
    }
   ]
  },
  {
   "id": "q33",
   "slug": "reaction-to-startup-failure",
   "section": "entrepreneurship",
   "question": "How would you react if your business startup failed within its first two years?",
   "questionMl": "നിങ്ങൾ തുടങ്ങിയ ഒരു ബിസിനസ്സ് ആദ്യത്തെ രണ്ട് വർഷത്തിനുള്ളിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?",
   "total": 260,
   "options": [
    {
     "label": "I would accept the lessons and comfortably pivot to try another venture",
     "labelMl": "ഞാൻ അത് ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി മറ്റൊരു ബിസിനസ്സ് ചെയ്യാൻ ശ്രമിക്കും",
     "count": 206,
     "pct": 79.2
    },
    {
     "label": "I would experience extreme mental breakdown and permanent debt anxiety",
     "labelMl": "ഞാൻ കടുത്ത മാനസിക തകർച്ചയിലേക്കും കടക്കെണിയിലേക്കും വീണുപോകും",
     "count": 28,
     "pct": 10.8
    },
    {
     "label": "I would abandon business due to severe loss of face and social stigma",
     "labelMl": "സമൂഹത്തിലെ നാണക്കേട് ഭയന്ന് ഞാൻ ബിസിനസ്സ് ചിന്തകൾ പൂർണ്ണമായി ഉപേക്ഷിക്കും",
     "count": 26,
     "pct": 10.0
    }
   ]
  },
  {
   "id": "q34",
   "slug": "friend-circle-diversity",
   "section": "pluralism-and-media",
   "question": "How integrated is your close friend circle (top 5 friends) in terms of diverse cultural/religious backgrounds?",
   "questionMl": "നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ മറ്റ് മതസ്ഥരുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Homogeneous (All close friends share my identical faith background)",
     "labelMl": "ആരുമില്ല",
     "count": 162,
     "pct": 40.6
    },
    {
     "label": "Moderately mixed (1 or 2 friends from another faith)",
     "labelMl": "ചെറിയ രീതിയിൽ ഉണ്ട്",
     "count": 127,
     "pct": 31.8
    },
    {
     "label": "Highly pluralistic (Balanced friends from different faiths)",
     "labelMl": "തികച്ചും ബഹുസ്വരമാണ്",
     "count": 110,
     "pct": 27.6
    }
   ]
  },
  {
   "id": "q35",
   "slug": "social-media-altering-perception",
   "section": "pluralism-and-media",
   "question": "Has online content on social media (WhatsApp, Instagram, YouTube) ever negatively altered your real-world perception of another community?",
   "questionMl": "സോഷ്യൽ മീഡിയയിലെ വീഡിയോകളും ഫോർവേഡുകളും കണ്ട് മറ്റ് സമുദായങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിൽ എപ്പോഴെങ്കിലും നെഗറ്റീവായ മാറ്റം വന്നിട്ടുണ്ടോ?",
   "total": 399,
   "options": [
    {
     "label": "No, my real-world inclusive views are independent of algorithms",
     "labelMl": "ഇല്ല, സോഷ്യൽ മീഡിയ കാരണം എന്റെ യഥാർത്ഥ കാഴ്ചപ്പാടുകൾ മാറാറില്ല",
     "count": 221,
     "pct": 55.4
    },
    {
     "label": "Yes, slightly/temporarily",
     "labelMl": "അതെ, ചെറിയ രീതിയിൽ തോന്നിയിട്ടുണ്ട്",
     "count": 117,
     "pct": 29.3
    },
    {
     "label": "Yes, frequently",
     "labelMl": "അതെ, പലപ്പോഴും വന്നിട്ടുണ്ട്",
     "count": 61,
     "pct": 15.3
    }
   ]
  },
  {
   "id": "q36",
   "slug": "reaction-to-communal-content",
   "section": "pluralism-and-media",
   "question": "What is your immediate automated response when highly polarizing or controversial communal debates appear on your digital feed?",
   "questionMl": "സോഷ്യൽ മീഡിയയിൽ വർഗ്ഗീയമായതോ ഭിന്നതയുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾ കണ്ടാൽ നിങ്ങളുടെ പൊതുവായ പ്രതികരണം എന്താണ്?",
   "total": 399,
   "options": [
    {
     "label": "I deeply read the arguments and comment sections, feeling internally upset",
     "labelMl": "ഞാൻ അതിലെ കമന്റുകൾ വായിക്കുകയും ഉള്ളിൽ വിഷമമോ ദേഷ്യമോ തോന്നുകയും ചെയ്യും",
     "count": 178,
     "pct": 44.6
    },
    {
     "label": "I completely ignore it and immediately scroll past neutrally",
     "labelMl": "ഞാൻ അത് പൂർണ്ണമായി അവഗണിച്ച് മുന്നോട്ട് സ്ക്രോൾ ചെയ്യും]",
     "count": 101,
     "pct": 25.3
    },
    {
     "label": "I report the post and block the creator to preserve social harmony",
     "labelMl": "ഞാൻ ആ പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയും ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യും",
     "count": 94,
     "pct": 23.6
    },
    {
     "label": "I actively jump into the comments to argue and defend my community's stance",
     "labelMl": "ഞാൻ കമന്റ് ബോക്സിൽ കയറി എന്റെ സമുദായത്തിന് വേണ്ടി വാദപ്രതിവാദങ്ങൾ നടത്തും",
     "count": 26,
     "pct": 6.5
    }
   ]
  },
  {
   "id": "q37",
   "slug": "comfort-with-other-faiths",
   "section": "pluralism-and-media",
   "question": "How comfortable do you feel actively collaborating with or living near a community fully composed of families from a different faith tradition?",
   "questionMl": "മറ്റൊരു സമുദായത്തിലെ ആളുകളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും അയൽക്കാരായി താമസിക്കുന്നതിലും നിങ്ങൾക്ക് എത്രത്തോളം താല്പര്യമുണ്ട്?",
   "total": 399,
   "options": [
    {
     "label": "Fully comfortable and accepting",
     "labelMl": "പൂർണ്ണ സന്തോഷമേയുള്ളൂ",
     "count": 299,
     "pct": 74.9
    },
    {
     "label": "Slightly hesitant but manageable",
     "labelMl": "ചെറിയ മടിയുണ്ടാകും എങ്കിലും കുഴപ്പമില്ല",
     "count": 77,
     "pct": 19.3
    },
    {
     "label": "Would strictly avoid it",
     "labelMl": "ഞാൻ പരമാവധി ഒഴിവാക്കും",
     "count": 14,
     "pct": 3.5
    },
    {
     "label": "Highly uncomfortable and anxious",
     "labelMl": "കടുത്ത ബുദ്ധിമുട്ടായിരിക്കും",
     "count": 9,
     "pct": 2.3
    }
   ]
  },
  {
   "id": "q38",
   "slug": "media-manufacturing-friction",
   "section": "pluralism-and-media",
   "question": "Do you believe that mainstream media channels and online portals intentionally amplify communal friction in Kerala for economic views?",
   "questionMl": "കേരളത്തിലെ ഓൺലൈൻ ചാനലുകളും മാധ്യമങ്ങളും വ്യൂസ് കൂട്ടാൻ വേണ്ടി മനഃപൂർവ്വം വർഗ്ഗീയതയും തർക്കങ്ങളും വലുതാക്കി കാണിക്കാറുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?",
   "total": 399,
   "options": [
    {
     "label": "Yes, they deliberately manufacture hate for data clicks",
     "labelMl": "അതെ, വ്യൂസ് കൂട്ടാൻ വേണ്ടി അവർ മനഃപൂർവ്വം ഭിന്നതകൾ ഉണ്ടാക്കുന്നു",
     "count": 302,
     "pct": 75.7
    },
    {
     "label": "Only occasionally during specific state elections",
     "labelMl": "ചില തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം",
     "count": 73,
     "pct": 18.3
    },
    {
     "label": "No, they safely report true on-ground events objectively",
     "labelMl": "ഇല്ല, അവർ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്",
     "count": 24,
     "pct": 6.0
    }
   ]
  }
 ]
}